റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്എസ്. എച്ച്. ജയകേശൻ മനുഷ്യാവകാശ കമ്മിഷൻ സെക്രട്ടറി
October 29, 2022 - 5:56 am
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷൻ സെക്രട്ടറിയായി നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. എച്ച്. ജയകേശൻ ചുമതലയേറ്റു. കോ ഓപ്പറേറ്റീവ് ചീഫ് ഇലക്ഷൻ കമ്മിഷണറായി സ്ഥലം മാറിപ്പോയ മുൻ സെക്രട്ടറി റ്റി.വിജയകുമാറിന് ജീവനക്കാർ യാത്ര അയപ്പ് നൽകി