റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇയാന്‍ ചുഴലിക്കാറ്റില്‍ മരണം 40

October 3, 2022 - 10:53 am

ന്യൂയോര്‍ക്ക്: ഇയാന്‍ ചുഴലിക്കാറ്റില്‍ അമേരിക്കയിലെ ഫ്ളോറിഡയില്‍ മരണസംഖ്യ 40 കടന്നു. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടും കനത്ത നാശംവിതച്ച ചുഴലിക്കാറ്റില്‍ നിരവധിപേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. കഴിഞ്ഞ ബുധനാഴ്ച കരതൊട്ട ഇയാന്റെ പ്രഹരത്തില്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉള്‍പ്പെടെ തകര്‍ന്നു. ഫ്ളോറിഡയുടെ വിദൂരമേഖലകളിലേക്കു രക്ഷാപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയിട്ടേയുള്ളൂവെന്നാണു വിവരം. ലീ കൗണ്ടിയില്‍ മാത്രം 35 പേര്‍ മരിച്ചതായാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *