റേഷൻ കാർഡ്; മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാം

കോട്ടയം: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ ഓൺലൈനായി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രം മുഖേനയോ https://civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ മുഖേനയോ അപേക്ഷിക്കാം.

Share
അഭിപ്രായം എഴുതാം