ശബരിമല തീർത്ഥാടനം ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമെന്ന തീരുമാനം പിൻവലിച്ചില്ലെങ്കില്‍ വലിയ ഭക്തജനപ്രക്ഷോഭം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ .
തിരുവനന്തപുരം: ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമേ തീർത്ഥാടകരെ കയറ്റി വിടുകയുള്ളു എന്ന തീരുമാനം അശാസ്ത്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ആസൂത്രീത ശ്രമമാണ് നടക്കുന്നതെന്നും . സുരേന്ദ്രൻ പറഞ്ഞു. ഒക്ടോബർ 9ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തില്‍ …