റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാലിയില്‍ ഭീകരാക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു

August 12, 2022 - 11:13 am

ബമാകോ: മാലിയില്‍ ഗാവോ മേഖലയിലെ ടെസിറ്റ് നഗരത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ 39 ഭീകരരും കൊല്ലപ്പെട്ടു. ഐഎസ്ജിഎസ് ഭീകരരാണ് ആക്രമണം നടത്തിയത്.മാലി, നൈജര്‍, ബുര്‍ക്കിനോ ഫാസോ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശത്തായിരുന്നു ആക്രമണം.രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിസന്ധി നേരിടുന്ന മാലിയില്‍ തീവ്രവാദി ആക്രമണം പതിവാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *