
മാലിയില്‍ ഭീകരാക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു
ബമാകോ: മാലിയില്‍ ഗാവോ മേഖലയിലെ ടെസിറ്റ് നഗരത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ 39 ഭീകരരും കൊല്ലപ്പെട്ടു. ഐഎസ്ജിഎസ് ഭീകരരാണ് ആക്രമണം നടത്തിയത്.മാലി, നൈജര്‍, ബുര്‍ക്കിനോ ഫാസോ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശത്തായിരുന്നു ആക്രമണം.രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിസന്ധി നേരിടുന്ന മാലിയില്‍ തീവ്രവാദി …