മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ ഷോ വിജയികളെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സോളമന്റെ തേനീച്ചകള്‍.ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.വളര്‍മതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശിവ പാര്‍വ്വതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് റിലീസായത്.
ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു. തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം & ബിജിഎം- വിദ്യാസാഗര്‍, ബാനര്‍- എല്‍ ജെ ഫിലിംസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്ബ്യാര്‍.ഗാനരചന- വിനായക് ശശികുമാര്‍ & വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം .എല്‍.ജെ. ഫിലിംസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.



