മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ ഷോ വിജയികളെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സോളമന്റെ തേനീച്ചകള്‍.ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.വളര്‍മതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശിവ പാര്‍വ്വതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ്...
Read full story