ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ വിഷ്‌ണു ഉണ്ണികൃഷണന്‌ പൊളളലേറ്റു

കൊച്ചി: നടന്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണന്‌ ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്കു മറിഞ്ഞ്‌ പൊളളലേറ്റു. നടനെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിരമായി ശസ്‌ത്രക്രിയ വേണമെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്ലാസ്റ്റിക്ക്‌ സര്‍ജറി നടത്താനാണ്‌ തീരുമാനച്ചിരിക്കുന്നത്‌. വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്‌ എന്നിവര്‍ ചേര്‍ന്ന്‌ സംവിധാനം ചെയ്യുന്ന വെടിക്കെട്ട്‌ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്‌ അപകടം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →