വെടിക്കെട്ട് തുടങ്ങാന്‍ അനുമതി ലഭിച്ചെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍

ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പുതുമുഖങ്ങളായ ഐശ്യര്യ …

വെടിക്കെട്ട് തുടങ്ങാന്‍ അനുമതി ലഭിച്ചെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ Read More

ആഫ്രിക്കന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏക ഇന്ത്യന്‍ ചിത്രമായി ‘സബാഷ് ചന്ദ്രബോസ്’.

ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം വിസി അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്. ഈ ചിത്രം പതിനൊന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം സബാഷ് ചന്ദ്രബോസ് മാത്രമാണ് …

ആഫ്രിക്കന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏക ഇന്ത്യന്‍ ചിത്രമായി ‘സബാഷ് ചന്ദ്രബോസ്’. Read More

ഒക്ടോബർ 28 ന് റിലീസ് ചെയ്യാനിരിക്കുന്ന വെടിക്കെട്ടിലെ കല്യാണപാട്ട് റീലീസ് ചെയ്തു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. വിഷ്ണു ഉണ്ണികൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്‌ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിലെ കല്യാണപാട്ട് റിലീസ് ചെയ്തു. “ഇന്ദീവരം പോലെ” എന്ന ഗാനമാണ് …

ഒക്ടോബർ 28 ന് റിലീസ് ചെയ്യാനിരിക്കുന്ന വെടിക്കെട്ടിലെ കല്യാണപാട്ട് റീലീസ് ചെയ്തു Read More

കുപ്പീന്ന് വന്ന ഭൂതം

ഹരിദാസ് സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണനെയും ബിബിന്‍ ജോർജിനെയും നായകന്മാരാക്കി കുപ്പീന്ന് വന്ന ഭൂതം’ എന്ന പുതിയ ചിത്രമൊരുങ്ങുന്നു.റാഫിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ റാഫിയും മലയാളത്തിന്റ എക്കാലത്തേയും പ്രിയ നായിക ഷീലയും മുഖ്യവേഷങ്ങളിലുണ്ട്. മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന …

കുപ്പീന്ന് വന്ന ഭൂതം Read More

എല്ലാവരുടേയും പ്രാർഥനയ്ക്കും സ്‌നേഹത്തിനും നന്ദിപറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണൻ

കൊച്ചി : ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും സാമൂഹിക മാധ്യമങ്ങളിലൂടെ നന്ദിയും സ്‌നേഹവും അറിയിച്ച് നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചിത്രവും ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തനിക്കുണ്ടായ അപകടത്തിന്റെ വാർത്തകളും അഭ്യൂഹങ്ങളും കേട്ട് …

എല്ലാവരുടേയും പ്രാർഥനയ്ക്കും സ്‌നേഹത്തിനും നന്ദിപറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണൻ Read More

ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ വിഷ്‌ണു ഉണ്ണികൃഷണന്‌ പൊളളലേറ്റു

കൊച്ചി: നടന്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണന്‌ ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്കു മറിഞ്ഞ്‌ പൊളളലേറ്റു. നടനെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിരമായി ശസ്‌ത്രക്രിയ വേണമെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. പ്ലാസ്റ്റിക്ക്‌ സര്‍ജറി നടത്താനാണ്‌ തീരുമാനച്ചിരിക്കുന്നത്‌. വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്‌ എന്നിവര്‍ ചേര്‍ന്ന്‌ …

ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ വിഷ്‌ണു ഉണ്ണികൃഷണന്‌ പൊളളലേറ്റു Read More

റെഡ്റിവറിലൂടെ ബാലു ആയി വിഷ്ണു എത്തുന്നു

സഹസ്രാര സിനിമാസിന്റ ബാനറിൽ സന്ദീപ് ആർ നിർമ്മാണവും അശോക് ആർ നാഥ് സംവിധാനം നിർവ്വഹിക്കുന്ന റെഡ് റിവർ റിലീസിനൊരുങ്ങുന്നു. ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ബാലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് …

റെഡ്റിവറിലൂടെ ബാലു ആയി വിഷ്ണു എത്തുന്നു Read More

ക്രാന്തിക്ക് ശേഷം അശോക് ആർ നാഥിന്റെ റെഡ് റിവർ എത്തുന്നു

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ക്രാന്തിക്ക് ശേഷം അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റെഡ് റിവർ .തൻറെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ റെഡ് റിവറിൽ അവതരിപ്പിക്കുന്നത്. സഹസ്രാരാ സിനിമാസിന്റെ ബാനറിൽ ആർ സന്ദീപ് നിർമ്മിക്കുന്ന …

ക്രാന്തിക്ക് ശേഷം അശോക് ആർ നാഥിന്റെ റെഡ് റിവർ എത്തുന്നു Read More

അസ്കർ അമീറിന്റെ പുതിയ ചിത്രം ഈയൽ..അജ്മലും വിഷ്ണുവും കേന്ദ്രകഥാപാത്രങ്ങൾ

വൈറ്റ് ഹൗസ് മോഷൻ പിക്ചേഴ്സ് ബാനറിൽ അഡ്വക്കറ്റ് സുധീർബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഈയൽ. അസ്കർ അമീർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ അജ്മൽ അമീറും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. പുതുമുഖം മാളവിക, നന്ദു, ഇർഷാദ്, സുധി കോപ്പ , …

അസ്കർ അമീറിന്റെ പുതിയ ചിത്രം ഈയൽ..അജ്മലും വിഷ്ണുവും കേന്ദ്രകഥാപാത്രങ്ങൾ Read More

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘രണ്ട് ‘ എന്ന സിനിമയുടെ ആദ്യ പോസ്റ്റർ റിലീസായി

കൊച്ചി: . മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫെയ്സ് ബുക്ക് പേജുകളിലൂടെയായിരുന്നു പോസ്റ്റർ റിലീസിംഗ്. ജാതി മത രാഷ്ട്രീയ പരിസരങ്ങളെയും അത്തരം ഭയങ്ങളെയും ആക്ഷേപഹാസ്യരൂപത്തിൽ നോക്കിക്കാണുന്ന സിനിമയാണ് ‘രണ്ട് ‘. വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ഇന്ദ്രൻസ് , ടിനിടോം, ഇർഷാദ്, സുധി …

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘രണ്ട് ‘ എന്ന സിനിമയുടെ ആദ്യ പോസ്റ്റർ റിലീസായി Read More