തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

മെഡിക്കല്‍ ഓഫീസര്‍ നിയമനം

May 24, 2022 - 10:17 pm

ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പ്രൊജക്ടുകളുടെ നടത്തിപ്പിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.ഡി പ്രസൂതി തന്ത്രം, എം.ഡി ശല്യ തന്ത്രം ആണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് കോപ്പികളും, ടി.സി.എം.സി രജിസ്ട്രഷനും സഹിതം മെയ് 26ന് രാവിലെ 11ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04832734852

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *