അറിയിപ്പുകള്‍
അടുത്ത അഞ്ച്  ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക്  സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടി മിന്നലിനും  സാധ്യതയെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ്‌ 26ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.
തൊഴിലവസരങ്ങള്‍
ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പ്രൊജക്ടുകളുടെ നടത്തിപ്പിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.ഡി പ്രസൂതി തന്ത്രം, എം.ഡി ശല്യ തന്ത്രം ആണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്...
റിപ്പോര്‍ട്ട്
ഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ 3,000 ത്തോളം സായുധ പോലീസിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വസതി ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ച പശ്ചത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. മുഖ്യമന്ത്രി മനോഹര്‍...
തൊഴിലവസരങ്ങള്‍
മലപ്പുറം: തൃത്താല ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തിലേക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, അറബിക്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലെ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളജ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കര്‍ഷകസമരം ആറുമാസം പിന്നിടുന്ന ഈമാസം 26 നു കരിദിനം ആചരിക്കുമെന്ന് 40 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച. അന്നു വീടുകളിലും വാഹനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും കരിങ്കൊടികള്‍ ഉയര്‍ത്തണമെന്നു കര്‍ഷക നേതാവ് ബല്‍ബീര്‍...