കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന അലങ്കാര മത്സ്യ വളർത്തൽ, ബയോ ഫ്ലോക്ക്, റീ സർക്കുലേറ്ററി അക്വാ കൾച്ചർ സിസ്റ്റം എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പ്പര്യമുള്ളവർ കോട്ടയം (0481 2566823), വൈക്കം (9400882267) പാലാ (0482 2299151) മത്സ്യഭവനുകളുമായി ബന്ധപ്പെട്ട് മെയ് 13 നകം അപേക്ഷ നൽകണം.



