റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പലിശ ഉയരും, പണി പാളും

May 5, 2022 - 12:39 pm

മുംബൈ: കോര്‍പ്പറേറ്റുകളുടെയും വ്യക്തികളുടെയും കടമെടുപ്പ് ചെലവ് ഉയര്‍ത്തുന്ന ആശ്ചര്യകരമായ നീക്കത്തിനാകും റിപ്പോ നിരക്കു വര്‍ധന വഴിവയ്ക്കുക.പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടപ്പാക്കിയ നിരക്കു വര്‍ധനയുടെ പ്രത്യാഘാതങ്ങള്‍ എങ്ങനെയാകാം?

  • ആര്‍.ബി.ഐ ബാങ്കുകള്‍ക്കു നല്‍കുന്ന വായ്പയുടെ പലിശ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന് 4.40% ആയി. ഇതോടെ എല്ലാ ലോണുകളും ചെലവേറിയതായിരിക്കും.
  • കറന്റ് റിപ്പോ റേറ്റ് (സി.ആര്‍.ആര്‍.) വര്‍ധന ഈ വരുന്ന 21 മുതല്‍ പ്രാബല്യത്തില്‍ വരും.
  • മാര്‍ച്ചിലെ റീട്ടെയില്‍ പണപ്പെരുപ്പം 6.9 ശതമാനമാണ്.
  • എല്ലാ ബാങ്കുകളിലെയും വായ്പകളുടെ പലിശ നിരക്ക് വര്‍ധിക്കും.
  • വരും ദിവസങ്ങളില്‍ ഭവന, വാഹന വായ്പകള്‍ കൂടുതല്‍ ചെലവേറിയതാകും.
  • നിലവിലുള്ള വായ്പക്കാര്‍ക്ക് ഇ.എം.ഐകള്‍ ഉയരും.
  • വ്യക്തിഗത വായ്പയെ ഉള്‍പ്പെടെ ആര്‍.ബിഐയുടെ പുതിയ നയതീരുമാനം ബാധിക്കും.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *