റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു

April 12, 2022 - 12:05 pm

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്.റെയില്‍വേ ട്രാക്കില്‍ ഇറങ്ങി നിന്നവരാണ് അപകടത്തില്‍ പെട്ടത് . ഗുവാഹത്തിയിലേക്ക് പോയ ട്രെയിന്‍ ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ ഇവര്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *