ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്.റെയില്‍വേ ട്രാക്കില്‍ ഇറങ്ങി നിന്നവരാണ് അപകടത്തില്‍ പെട്ടത് . ഗുവാഹത്തിയിലേക്ക് പോയ ട്രെയിന്‍ ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ ഇവര്‍ ട്രാക്കിലിറങ്ങി...
Read full story
ചെന്നൈ: തമിഴ്നാട്ടില്‍ മഴക്കെടുതികളില്‍ മരണം അഞ്ചായി.538 കുടിലുകളും നാലു വീടുകളും പൂര്‍ണമായും തകര്‍ന്നു. അടുത്ത നാലു ദിവസങ്ങള്‍ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മഴ കനക്കുമെന്നാണു മുന്നറിയിപ്പ്. തമിഴ്നാടിനു പുറമേ പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അടുത്ത...
Read full story
റിപ്പോര്‍ട്ട്

ഛത്തീസ്ഗഢിലെ ആശുപത്രിയില്‍ തീപ്പിടിത്തം; അഞ്ചുമരണം

By ന്യൂസ് ഡെസ്ക് April 18, 2021
റായ്പൂര്‍: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ രാജസ്ഥാനി ആശുപത്രിയില്‍ ശനിയാഴ്ച ഉണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. മറ്റ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മറ്റ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി പോലിസ് ഉദ്യോഗസ്ഥന്‍ തര്‍കേശ്വര്‍ പട്ടേല്‍...
Read full story
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 5 പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ബക്ഷിവാല പ്രദേശത്ത് യൂസഫ് എന്നയാളിന്റെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന...
Read full story
ന്യൂഡൽഹി: ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് മരണം. റോത്തക്കിലാണ് സംഭവം. പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെയാണ് മരിച്ചത്. വെടിയേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പരിശീലന...
Read full story