റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രെയിനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയെ ഡൽഹിയിലെത്തിച്ചു

March 7, 2022 - 11:08 pm

ന്യൂഡൽഹി: യുക്രെയിനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിങ്ങിനെ ഡൽഹിയിലെത്തിച്ചു. എയർ ഫോഴ്സിസിന്റെ പ്രത്യേക വിമാനത്തിലാണ് ഹര്‍ജ്യോതിനെ ഹിന്ദൻ വ്യോമതാവളത്തില്‍ എത്തിച്ചത്. ഹോളണ്ട് വഴിയാണ് ഹർജ്യോത് സിങ്ങിനെ ഇന്ത്യയിലെത്തിച്ചത്. ഹർജ്യോത് സിംഗ് കഴിഞ്ഞ ദിവസം തന്നെ യുക്രെയ്ൻ അതിർത്തി കടന്നിരുന്നു. ഇന്ത്യയിലെ നയതന്ത്രജ്ഞർക്കൊപ്പം റോഡ് മാർഗമാണ് ഹർജ്യോത് യുക്രൈന്‍ കടന്ന് പോളണ്ടിൽ എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *