
റിപ്പോര്‍ട്ട്
യുക്രെയിനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയെ ഡൽഹിയിലെത്തിച്ചു
By ന്യൂസ് ഡെസ്ക്
•
March 7, 2022
ന്യൂഡൽഹി: യുക്രെയിനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിങ്ങിനെ ഡൽഹിയിലെത്തിച്ചു. എയർ ഫോഴ്സിസിന്റെ പ്രത്യേക വിമാനത്തിലാണ് ഹര്‍ജ്യോതിനെ ഹിന്ദൻ വ്യോമതാവളത്തില്‍ എത്തിച്ചത്. ഹോളണ്ട് വഴിയാണ് ഹർജ്യോത് സിങ്ങിനെ ഇന്ത്യയിലെത്തിച്ചത്. ഹർജ്യോത് സിംഗ് കഴിഞ്ഞ ദിവസം...
Read full story

