അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: യുജിസി നെറ്റ് കോച്ചിംഗ്

February 9, 2022 - 7:52 pm

എറണാകുളം: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ പിജിയ്ക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കുമായി യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. ഹ്യുമാനിറ്റിസ്-പേപ്പര്‍ I,  കോമേഴ്‌സ് -പേപ്പര്‍ II എന്നിവയുടെ ക്ലാസുകള്‍ ഈ മാസം 21 മുതല്‍ ആരംഭിക്കും.  വിശദവിവരങ്ങള്‍ക്ക്  9495069307,  8547005042, 8547233700.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *