റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയെ അപമാനിച്ച സെക്രട്ടറിയേറ്റ്‌ ജീവനക്കാരനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

February 3, 2022 - 9:20 am

തിരുവനന്തപുരം : മുഖ്യമന്ത്രിയെ അപമാനിച്ച്‌ വീഡിയോ പ്രചരിപ്പിച്ച സെക്രട്ടറിയേറ്റ്‌ ജീവനക്കാരന്‌ സസ്‌പെന്‍ഷന്‍. പൊതുഭരണ വകുപ്പിലെ പ്രന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ്‌ സസ്‌പെന്‍ഷന്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *