‘അനക്ക് എന്തിന്റെ കേടാ..’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിനീത് ശ്രീനിവാസന്‍ പ്രകാശനം ചെയ്‌തു
കൊച്ചി: മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ബിഎംസി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച ചിത്രമാണ്അനക്ക് എന്തിന്റെ കേടാ..’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് …