റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: ജില്ലയില്‍ 844 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 1631 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4178പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1043.ജില്ലയില്‍ 19879പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 19432 പേരും സ്ഥാപനങ്ങളില്‍ 447 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19872 പേരാണ്. പുതിയതായി 1076പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1985 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക്  അയച്ചു (ആര്‍ ടി പി സി ആര്‍1422ആന്റിജന്‍ 554 ട്രൂനാട്ട്  8) 110 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്.   768 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 769 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 1631 പേരെഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ   159037 കോവിഡ് സ്ഥിരീകരിച്ചത്   150759 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി.  ഇതുവരെ 14 ഒമിക്രോണ്‍ കേസുകള്‍  സ്ഥിരീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *