റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോര്‍പറേറ്റ് സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമാക്കി

February 1, 2022 - 3:37 pm

ന്യൂഡല്‍ഹി; നടപ്പ് സാമ്പത്തിക വര്‍ഷം കോര്‍പറേറ്റ് മേഖല നല്‍കേണ്ട കോര്‍പറേറ്റ് സര്‍ചാര്‍ജിന്റെ നിരക്ക് കുറച്ചു. 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായാണ് കുറച്ചത്. ഡിജിറ്റല്‍ ആസ്തികളില്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്താനും തീരുമാനമായി. കൊവിഡ് സാഹചര്യത്തില്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള നടപടികളാണ് കൈക്കൊളളുന്നതെന്ന് മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *