റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

21ാം ഗ്രാന്‍ഡ്സ്ലാം നേടി റഫാല്‍ നദാല്‍

January 31, 2022 - 8:22 am

മെല്‍ബണ്‍: ആസ്ത്രേലിയന്‍ ഓപണിലെ പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം റഫാല്‍ നദാലിന്. ഡാനീല്‍ മെദ്വദേവിനെ പരാജയപ്പെടുത്തിയ അദ്ദേഹം 21ാം ഗ്രാന്‍ഡ്സ്ലാം നേടി റെക്കോര്‍ഡ് രചിച്ചു. ഇതോടെ, റോജര്‍ ഫെഡററെയും നൊവാക് ദ്യോകോവിച്ചിനെയും അദ്ദേഹം മറികടന്നു. കൊവിഡ് വാക്സിന്‍ എടുക്കാത്തതിനാല്‍ ദ്യോകോവിച്ചിന് ആസ്ത്രേലിയന്‍ ഓപണില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഫൈനലില്‍ രണ്ട് സെറ്റുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് നദാല്‍ തിരിച്ചുവന്ന് മേധാവിത്വം പുലര്‍ത്തിയത്. സ്‌കോര്‍ 2-6, 6-7, 6-4,6-4, 7-5.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *