റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ രോഗികള്‍ക്കായി 50 ശതമാനം കിടക്കകള്‍ മാറ്റിവയ്‌ക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം

January 23, 2022 - 8:38 am

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ കോവിഡ്‌ രോഗികള്‍ക്കായി 50 ശതമാനം കിടക്കകള്‍ മാറ്റിവയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്‌ . ഓരോദിവസവും ഐ.സി.യു,വെന്റിലേറ്റര്‍ എന്നിവയുള്‍പ്പെടെ കോവിഡ്‌ ചികിത്സയിലുളളവരുടെയും മറ്റു സുഖങ്ങളുളളവരുടെയും ദൈനംദിന കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ നിര്‍ബന്ധമായും കൈമാറണം.

സംസ്ഥാന റാപ്പിഡ്‌ റെസ്പോണ്‍സ്‌ ടീമിന്റെ പ്രതിദിന അവലോഹന യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *