റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 2012 പേര്‍ക്ക് കോവിഡ്-19

January 22, 2022 - 7:13 pm

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം
1.അടൂര്‍ 68
2.പന്തളം 57
3.പത്തനംതിട്ട 177
4.തിരുവല്ല 138
5.ആനിക്കാട് 13
6.ആറന്മുള 28
7.അരുവാപുലം 37
8.അയിരൂര്‍ 34
9.ചെന്നീര്‍ക്കര 29
10.ചെറുകോല്‍ 12
11.ചിറ്റാര്‍ 9
12.ഏറത്ത് 29
13.ഇലന്തൂര്‍ 41
14.ഏനാദിമംഗലം 32
15.ഇരവിപേരൂര്‍ 55
16.ഏഴംകുളം 39
17.എഴുമറ്റൂര്‍ 42
18.കടമ്പനാട് 44
19.കടപ്ര 10
20.കലഞ്ഞൂര്‍ 47
21.കല്ലൂപ്പാറ 20
22.കവിയൂര്‍ 21
23.കൊടുമണ്‍ 37
24.കോയിപ്രം 34
25.കോന്നി 150
26.കൊറ്റനാട് 20
27.കോട്ടാങ്ങല്‍ 13
28.കോഴഞ്ചേരി 32
29.കുളനട 28
30.കുന്നന്താനം 27
31.കുറ്റൂര്‍ 19
32.മലയാലപ്പുഴ 36
33.മല്ലപ്പളളി 33
34.മല്ലപ്പുഴശ്ശേരി 11
35.മെഴുവേലി 18
36.മൈലപ്ര 15
37.നാറാണംമൂഴി 14
38.നാരങ്ങാനം 23
39.നെടുമ്പ്രം 4
40.നിരണം 15
41.ഓമല്ലൂര്‍ 29
42.പള്ളിക്കല്‍ 37
43.പന്തളം-തെക്കേക്കര 12
44.പെരിങ്ങര 8
45.പ്രമാടം 89
46.പുറമറ്റം 13
47.റാന്നി 58
48.റാന്നി-പഴവങ്ങാടി 46
49.റാന്നി-അങ്ങാടി 17
50.റാന്നി-പെരുനാട് 26
51.സീതത്തോട് 4
52.തണ്ണിത്തോട് 14
53.തോട്ടപ്പുഴശ്ശേരി 26
54.തുമ്പമണ്‍ 16
55.വടശ്ശേരിക്കര 26
56.വളളിക്കോട് 39
57.വെച്ചൂച്ചിറ 41

ജില്ലയില്‍ ഇതുവരെ ആകെ 221809 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ജില്ലയില്‍ കോവിഡ്-19 ബാധിതരായ 4 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഇലന്തൂര്‍ സ്വദേശി (86) 21.01.2022ന് പരുമലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.2) തിരുവല്ല സ്വദേശി (73) 20.01.2022ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു.3) എഴുമറ്റൂര്‍ സ്വദേശി (78) 21.01.2022ന് ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.4) മല്ലപ്പുഴശ്ശേരി സ്വദേശി (70) 22.01.2022ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു.

ജില്ലയില്‍ ശനിയാഴ്ച 1309 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 211934 ആണ്.പത്തനംതിട്ട ജില്ലക്കാരായ 8370 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8157 പേര്‍ ജില്ലയിലും, 213 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ശനിയാഴ്ച ആകെ 6275 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *