വയനാട്: കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ എം.എ ജേണലിസം ആന്റ് മാസ്‌കമ്മ്യുണിക്കേഷന്‍ കോഴ്‌സില്‍ മുസ്ലിം ഒ.ഇ.സി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ഇവരുടെ അഭാവത്തില്‍ ഒ.ബി.എച്ച്., ഒ.ബി.എക്സ്, ഈഴവ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. യുണിവേഴ്‌സിറ്റി റാങ്ക് ലിസ്റ്റില്‍ ള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാര്‍ത്ഥികള്‍ ജനുവരി 20ന് രാവിലെ 11 ന് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 9539671755
വയനാട്: സീറ്റ് ഒഴിവ്
