ആനപ്പുറത്ത് നിന്നിറങ്ങി ബിജെപിയിൽ പോയാൽ വിലയുണ്ടാകുമെന്നാണ് ചിലരുടെ ധാരണ; ടി സിദ്ധിഖ്

കൽപ്പറ്റ: ലീഡർ കെ കരുണാകരന്റെ മകളിൽ നിന്നും പ്രതീക്ഷിക്കേണ്ട ഒരു വാർത്തയല്ല വന്നതെന്ന് ടി സിദ്ദിഖ്. പദ്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനപ്പുറത്തുനിന്നിറങ്ങിക്കഴിഞ്ഞാൽ ബിജെപിയിൽ പോയാൽ വിലയുണ്ടാകുമെന്നാണ് ചിലരുടെ ധാരണ. ജനം പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു

ആനപ്പുറത്ത് നിന്നിറങ്ങി ബിജെപിയിൽ പോയാൽ വിലയുണ്ടാകുമെന്നാണ് ചിലരുടെ ധാരണ; ടി സിദ്ധിഖ് Read More

സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തി; സ്കൂള്‍ ബസ്സിടിച്ച്‌ അഞ്ച് വയസുകാരൻ മരിച്ചു

കല്‍പ്പറ്റ: സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തിയ അഞ്ച് വയസുകാരൻ സ്കൂള്‍ ബസ് ഇടിച്ചു മരിച്ചു.പള്ളിക്കുന്ന് മൂപ്പൻകാവില്‍ പുലവേലില്‍ ജിനോ സോസിന്റെയും അനിതയുടെയും ഇളയമകൻ ഇമ്മാനുവലാണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീടിനു മുന്നിലാണ് അപകടമുണ്ടായത്. ഇമ്മാനുവലിന്റെ ഇരട്ടസഹോദരി എറിക്കയെ സ്കൂളില്‍നിന്ന്‌ എത്തിയപ്പോഴായിരുന്നു …

സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തി; സ്കൂള്‍ ബസ്സിടിച്ച്‌ അഞ്ച് വയസുകാരൻ മരിച്ചു Read More

സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്കെതിരേ ക്രിമിനില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പോലീസ്

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരേ ക്രിമിനില്‍ ഗൂഢാലോചന കുറ്റം കൂടി ചേർത്തു.വിട്ടിലേക്ക് പോയ സിദ്ധാർഥനെ തിരിച്ചുവിളിച്ചത് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. മർദനത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നതായും പോലീസ് വ്യക്തമാക്കി. നേരത്തെ …

സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്കെതിരേ ക്രിമിനില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പോലീസ് Read More

പൂക്കോട് കോളേജിലെ എസ്എഫ്ഐക്കെതിരെ വിദ്യാർത്ഥിനി രംഗത്ത്

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ കോളേജിലെ എസ്എഫ്ഐക്കാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി സീനിയർ വിദ്യാർത്ഥിനി രം​ഗത്ത്. കോളേജിലെ ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്എഫ്‌ഐ. അവര്‍ അത് ഭീഷണികൊണ്ടും ഏകാധിപത്യം കൊണ്ടും തികച്ചും ജനാധിപത്യ വിരുദ്ധമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ടും നിര്‍ത്തിയിട്ടുള്ളതാണ്. ഒരു …

പൂക്കോട് കോളേജിലെ എസ്എഫ്ഐക്കെതിരെ വിദ്യാർത്ഥിനി രംഗത്ത് Read More

വയനാട് മക്കി മലയിൽ മാവോയിസ്റ്റ് സംഘം വീണ്ടുമെത്തി; തിരച്ചിലിനായി ഹെലികോപ്ടറും ഡ്രോണും

കൽപ്പറ്റ: വയനാട് മക്കി മലയിൽ മാവോയിസ്റ്റ് സംഘം വീണ്ടുമെത്തി. പ്രദേശത്തെ ഒരു റിസോർട്ടിലാണ് സംഘമെത്തിയത്. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ജീവനക്കാരന്റെ ഫോണിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് വാർത്ത കുറിപ്പ് അയച്ചു. പ്രദേശത്ത് മാവോയിസ്റ്റ് സംഘം തുടർച്ചയായി പ്രത്യക്ഷപ്പെടുകയും ആശയപ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് …

വയനാട് മക്കി മലയിൽ മാവോയിസ്റ്റ് സംഘം വീണ്ടുമെത്തി; തിരച്ചിലിനായി ഹെലികോപ്ടറും ഡ്രോണും Read More

മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തം, കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടി, ഡ്രോൺ-ഹെലികോപ്ടർ പരിശോധനയും

കൽപ്പറ്റ: മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തമായതിനെ തുടർന്ന് കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചു. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായുള്ള വയനാട് ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് വർധിപ്പിച്ചത്. വയനാട് ജില്ലയിലെ തിരുനെല്ലി, തലപ്പുഴ, തൊണ്ടർനാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട പൊലീസ് …

മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തം, കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടി, ഡ്രോൺ-ഹെലികോപ്ടർ പരിശോധനയും Read More

കുടകിൽ ജോലിക്ക് പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ,

കൽപ്പറ്റ: കുടകിൽ കാർഷിക ജോലികൾക്കായി പോയ വയനാട് സ്വദേശിയായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാവലി ഷാണമംഗലം കോളനിയിലെ മാധവന്റെയും സുധയുടേയും മകൻ പുത്തൻവീട്ടിൽ ബിനീഷ് (33) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ബിനീഷ് വയനാട്ടിൽ നിന്ന് കുടകിലെ …

കുടകിൽ ജോലിക്ക് പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ, Read More

ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചുകയറി പരിക്ക് പറ്റിയ വയോധികനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചു കയറി അപകടം. അപകടത്തിൽ കടയിൽ സാധനം വാങ്ങാൻ എത്തിയ വയോധികന് പരിക്കേറ്റു. പുഴമുടി സ്വദേശി കൃഷ്ണൻകുട്ടിക്കാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 സെപ്തംബർ 16 ശനിയാഴ്ച വൈകീട്ട് അഞ്ചരയോട് കൂടിയാണ് …

ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചുകയറി പരിക്ക് പറ്റിയ വയോധികനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read More

ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് നഷ്ടപരിഹാരം നൽകണം’; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

കൽപ്പറ്റ: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന നേരിട്ടെത്തി ദുരിതം പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്നും ഇത് എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടതായും …

ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് നഷ്ടപരിഹാരം നൽകണം’; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത് Read More

മരത്തടി ട്രാക്ടറിലേക്ക് കയറ്റുന്നതിനിടെ വടം പൊട്ടി; തൊഴിലാളിക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: പുളിയാര്‍മല എസ്റ്റേറ്റില്‍ മരം വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ വെള്ളമ്പാടിയിലായിരുന്നു സംഭവം. ശ്രീമന്ദരവര്‍മ ജെയിന്റെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റില്‍ നിന്ന് മുറിച്ച മരങ്ങള്‍ കയറ്റുന്നതിനിടെയായിരുന്നു അപകടം. …

മരത്തടി ട്രാക്ടറിലേക്ക് കയറ്റുന്നതിനിടെ വടം പൊട്ടി; തൊഴിലാളിക്ക് ദാരുണാന്ത്യം Read More