റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക്‌ മാനസിക സംഘര്‍ഷം

January 16, 2022 - 8:18 am

തൃശൂര്‍ : മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന്‌ പള്‍സര്‍ സുനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മാനസിക വിഭാഗത്തില്‍ വിദഗ്‌ദ പരിശോധനക്കായിട്ടാണ്‌ എത്തിച്ചിട്ടുളളത്‌. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ്‌ പള്‍സര്‍ സുനി.

സൈക്യാട്രി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മൂന്നുഡോക്ടര്‍മാര്‍ സുനിയെ പരിശോധിച്ചു. രാത്രിയില്‍ ഉറക്കമില്ലായ്‌മയും മാനസിക സംഘര്‍ഷവുമാണ്‌ സുനിക്കെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *