കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ആക്രമണത്തിന് ക്വൊട്ടേഷൻ നല്‍കിയതിന് പിന്നില്‍ നടൻ ദിലീപിന്റെ കുടുംബം തകർത്തതിന്റെ വെെരാഗ്യമാണെന്ന് കേസിലെ ഒന്നാം പ്രതി പള്‍സർ സുനി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താൻ...
റിപ്പോര്‍ട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി തള്ളി സുപ്രീം കോടതി. സമാന ആവശ്യം ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഇതോടെ സുനി വിചാരണത്തടവുകാരനായി ജയിലില്‍ തുടരും.ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല...
റിപ്പോര്‍ട്ട്
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പുനര്‍വിചാരണ ഈ മാസം പത്തിനു ആരംഭിക്കും. സാക്ഷികളെ വിസ്തരിക്കാനുള്ള തീയതി വിചാരണകോടതി നിശ്ചയിച്ചു.ഡിസംബര്‍ ആറുവരെ വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടികയാണ് കോടതി തയാറാക്കിയത്. വിചാരണക്ക് ഹാജരാവാന്‍ 36 സാക്ഷികള്‍ക്ക്...
റിപ്പോര്‍ട്ട്
കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ (പൾസർസുനി) പിടിക്കപ്പെട്ട ഉടൻ നടൻ ദിലീപിന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു....
റിപ്പോര്‍ട്ട്
കൊച്ചി: ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയതിന് തെളിവു കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. ഒരു ലക്ഷം രൂപ പള്‍സര്‍ സുനിയുടെ അമ്മയുടെ യൂണിയന്‍ ബാങ്ക് അക്കൗണ്ടില്‍ നവംബര്‍ രണ്ടിന് നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍. പണം നല്‍കിയതിന്റെ തലേ...
റിപ്പോര്‍ട്ട്
കൊച്ചി : ദിലീപിന്റെ സഹോദരൻ അനൂപും അഭിഭാഷകൻ ബി രാമൻപിള്ളയും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണ സംഘം ഹൈകോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കെ 19-04-22-നാണ് ക്രൈംബ്രാഞ്ച്...
റിപ്പോര്‍ട്ട്
കൊച്ചി: നടന്‍ ദിലീപിന്റെ വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആലുവയിലെ ദിലീപിന്റെ വസതിയില്‍ നിന്നാണ് ചുവന്ന സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തത്. പള്‍സര്‍ സുനിയും ദിലീപും ഗൂഢോലോചന നടത്തിയെന്ന് കണ്ടെത്തിയ കാറാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ ദിലീപിനെ ചോദ്യം...
റിപ്പോര്‍ട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. 2018 മെയ്...
റിപ്പോര്‍ട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു. ഉദ്യാഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് ചോദ്യം ചെയ്യൽ. ഹൈകോടതിയിൽ ഇന്ന് കേസ് വന്നതിന് ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ...
റിപ്പോര്‍ട്ട്
തൃശൂര്‍ : മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന്‌ പള്‍സര്‍ സുനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മാനസിക വിഭാഗത്തില്‍ വിദഗ്‌ദ പരിശോധനക്കായിട്ടാണ്‌ എത്തിച്ചിട്ടുളളത്‌. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ്‌ പള്‍സര്‍ സുനി. സൈക്യാട്രി വിഭാഗം...
റിപ്പോര്‍ട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വി.ഐ.പിയെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ഇയാളുടെ ഫോട്ടോ ബാലചന്ദ്രകുമാർ സ്ഥിരീകരിച്ചു. ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായി ആണ് ഇയാൾ. ദൃശ്യങ്ങൾ നൽകിയതിന്റെ തൊട്ടടുത്ത ദിവസം...
റിപ്പോര്‍ട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയും സാക്ഷി ജിൻസൺ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിൽവച്ച് കണ്ടിട്ടുണ്ടെന്ന് പൾസർ സുനി പറയുന്നു. സുനിയും ജിൻസണും സഹതടവുകാർ ആയിരുന്നു. ഒരാഴ്ച...