അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോട്ടയം: ജനുവരി രണ്ടു വരെ ആൾക്കൂട്ടമുണ്ടാകുന്ന രാത്രികാല പരിപാടികൾ അനുവദിക്കില്ല

December 31, 2021 - 5:22 pm

കോട്ടയം: ജില്ലയിൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ ദേവാലയങ്ങളിലും മറ്റ് പൊതുഇടങ്ങളിലും നടത്താറുള്ള മത-സാമുദായിക-രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെ ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള പരിപാടികൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. കോവിഡ് 19 വൈറസിന്റെ ഒമിക്രോൺ വകഭേദം വേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമായേക്കാം എന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *