അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

സൗജന്യ ആയുർവേദ ക്യാമ്പും ഔഷധ വിതരണവും

December 27, 2021 - 5:20 pm

വട്ടിയൂർക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. ക്യാമ്പിനോടനുബന്ധിച്ച് ഡിസംബർ 28 രാവിലെ 9.30 മുതൽ 12.30 വരെ സ്കൂളിൽ സൗജന്യ ആയുർവേദ ക്യാമ്പും ഔഷധ വിതരണവും നടത്തുന്നു. 60 വയസ്സ് കഴിഞ്ഞവർക്കും കോവിഡാനന്തര ആരോഗ്യ പ്രശ്നം ഉള്ളവർക്കും പ്രത്യേക പരിഗണന നൽകുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ‪ഫോൺ -9447230351‬, ‪9447697709‬.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *