അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കളമശേരി ഗവ.വനിത ഐടിഐ യില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഈ മാസം 28 വൈകിട്ട് നാലിനകം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484-2544750, 9447986145.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *