ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശിയ്ക്ക് ദാരുണാന്ത്യം

കൊച്ചി| എറണാകുളം കളമശ്ശേരിയില്‍ ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശി മരിച്ചു. . അനില്‍ പട്‌നായിക് (36)ആണ് മരിച്ചത്. യുവാവ് ലോറിക്കും ഗ്ലാസിനും ഇടയില്‍പ്പെട്ട ഞെരിഞ്ഞു പോവുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി ഗ്ലാസുകള്‍ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഇന്നലെ …

ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശിയ്ക്ക് ദാരുണാന്ത്യം Read More

കാറില്‍ നിന്ന് ഇറങ്ങവെ സ്ത്രീ മിന്നലേറ്റു മരിച്ചു

കളമശ്ശേരി | വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങവെ മിന്നലേറ്റ് സ്ത്രീ മരിച്ചു. കളമശ്ശേരിയില്‍ ഇന്നലെ രാത്രി .10.45 നാണ്മി സംഭവം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം മെയ് 16 മുതല്‍ …

കാറില്‍ നിന്ന് ഇറങ്ങവെ സ്ത്രീ മിന്നലേറ്റു മരിച്ചു Read More

കളമശ്ശേരി സ്ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഫോണില്‍ ഭീഷണി സന്ദേശം

കൊച്ചി: ഡോമിനിക് മാര്‍ട്ടിന്‍ ഏക പ്രതിയായ കളമശ്ശേരി സ്ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. യഹോവയുടെ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണില്‍ വാട്‌സാപ്പ് സന്ദേശമായാണ് ഭീഷണി സന്ദേശമെത്തിയത്. മെയ് 14 ന് രാത്രിയില്‍ മലേഷ്യന്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. …

കളമശ്ശേരി സ്ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഫോണില്‍ ഭീഷണി സന്ദേശം Read More

കഞ്ചാവ് കച്ചവടം : കളമശേരി പോളിടെക്നിക്കിലെ നാല് വിദ്യാർത്ഥികളെ പുറത്താക്കി

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെ കോളജ് ഔദ്യോഗികമായി പുറത്താക്കി..ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് ടിസി നല്‍കി പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ടിസി നല്കാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പല്‍ പറഞ്ഞു. ഇവരില്‍ …

കഞ്ചാവ് കച്ചവടം : കളമശേരി പോളിടെക്നിക്കിലെ നാല് വിദ്യാർത്ഥികളെ പുറത്താക്കി Read More

കളമശേരി മെഡിക്കല്‍ കോളജില്‍ യുവതിക്ക് മരുന്നു മാറി നല്‍കിയതായി പരാതി

കളമശേരി: എക്‌സ്‌റേ റിപ്പോര്‍ട്ട് മാറിപ്പോയതിനെത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ യുവതിക്ക് മരുന്നു മാറി നല്‍കിയതായി പരാതി.34 കാരിയായ കളമശേരി സ്വദേശിനി അനാമികയ്ക്കാണ് 61കാരിയുടെ എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ച്‌ മരുന്നു നല്‍കിയത്. സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍ക്കും എക്‌സ്‌റേ വിഭാഗത്തിനുമെതിരേ യുവതി ആശുപത്രി സൂപ്രണ്ടിനും …

കളമശേരി മെഡിക്കല്‍ കോളജില്‍ യുവതിക്ക് മരുന്നു മാറി നല്‍കിയതായി പരാതി Read More

കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി.

.കൊച്ചി : എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ ഒഴിവാക്കി.2023 ഒക്ടോബർ 29ന് ആണ് കളമശ്ശേരി സാമ്ര കണ്‍വെൻഷൻ സെന്‍ററില്‍ സ്ഫോടനം നടത്തിയത്. സ്പോടനത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് …

കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി. Read More

കുസാറ്റ് ദുരന്തം: സാറ തോമസിന് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

കളമശ്ശേരി കുസാറ്റ് കാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ മരിച്ച സാറ തോമസിന് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നവകേരള സദസ്സ് ജില്ലയിൽ പര്യടനം തുടരുന്നതിനിടെ, സാറയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച താമരശ്ശേരി കോരങ്ങാട് അല്‍ഫോന്‍സാ സ്‌കൂളിലെത്തിയാണ് മുഖ്യമന്ത്രിയും സംഘവും അന്തിമോപചാരമർപ്പിച്ചത്. …

കുസാറ്റ് ദുരന്തം: സാറ തോമസിന് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും Read More

കളമശേരി സ്ഫോടനം; സ്ഥലത്തുണ്ടായിരുന്ന എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കും, അവലോകന യോഗം ചേർന്ന് ആരോഗ്യമന്ത്രി

സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. …

കളമശേരി സ്ഫോടനം; സ്ഥലത്തുണ്ടായിരുന്ന എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കും, അവലോകന യോഗം ചേർന്ന് ആരോഗ്യമന്ത്രി Read More

കളമശേരി സ്ഫോടനക്കേസ്; മാർട്ടിൻ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബര്‍. 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കും. മാർട്ടിൻ കുറ്റം ചെയ്തതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. വളരെ വിശാലമായ അന്വേഷണം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. …

കളമശേരി സ്ഫോടനക്കേസ്; മാർട്ടിൻ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ Read More

ഗെയിൽ പൈപ്പ് ലൈനിൽ പ്രകൃതി വാതകച്ചോർച്ച

കളമശേരി: മൂലേപ്പാടത്ത് കഴിഞ്ഞ മാസം നവീകരിച്ച ബൈലൈൻ റോഡിനു സമീപം വാതകച്ചോർച്ച കണ്ടെത്തി. റോഡിന് പുറത്തേക്ക് തള്ളി നിന്ന പ്രകൃതി വാതക പൈപ്പ് ലൈനിൽ നിന്നാണ് വാതകം ചോർന്നത്. രൂക്ഷമായ ഗന്ധത്തെ തുടർന്ന് ഞായർ രാത്രി എട്ടോടെ നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് അഗ്നി …

ഗെയിൽ പൈപ്പ് ലൈനിൽ പ്രകൃതി വാതകച്ചോർച്ച Read More