എറണാകുളം: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കളമശേരി ഗവ.വനിത ഐടിഐ യില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഈ മാസം 28 വൈകിട്ട് നാലിനകം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: …