റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ. കെ ജോർജ് വർഗീസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

December 22, 2021 - 10:10 pm

ദന്താരോഗ്യ മേഖലയിലും സാമൂഹ്യ ശാസ്ത്ര, വിദ്യാഭ്യാസ മേഖലയിലുമുള്ള സ്തുത്യർഹമായ സേവനം പരിഗണിച്ച് കോട്ടയം ഗവൺമെന്റ് ഡെന്റൽ കോളേജ് മുൻ പ്രിൻസിപ്പലും നിലവിൽ തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസിലെ പ്രിൻസിപ്പലുമായ ഡോ. കെ ജോർജ് വർഗീസിനെ കേരള ഡെന്റൽ കൗൺസിൽ നൽകുന്ന ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് തെരഞ്ഞെടുത്തു.


 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *