ദന്താരോഗ്യ മേഖലയിലും സാമൂഹ്യ ശാസ്ത്ര, വിദ്യാഭ്യാസ മേഖലയിലുമുള്ള സ്തുത്യർഹമായ സേവനം പരിഗണിച്ച് കോട്ടയം ഗവൺമെന്റ് ഡെന്റൽ കോളേജ് മുൻ പ്രിൻസിപ്പലും നിലവിൽ തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസിലെ പ്രിൻസിപ്പലുമായ ഡോ. കെ ജോർജ് വർഗീസിനെ കേരള ഡെന്റൽ കൗൺസിൽ …