റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍ ഭീതി: അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് ജനുവരി 31 നീട്ടി

December 11, 2021 - 10:52 am

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് എര്‍പ്പെടുത്തിയ വിലക്ക് നീട്ടി.2022 ജനുവരി 31 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്. ഡിസംബര്‍ 15ന് അവസാനിക്കാനിരുന്ന വിലക്കാണ് വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്.

ഡിജിസിഎ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അതേസമയം ലോകത്ത് 57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ആണ് ഈ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *