അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്കോഴിമുട്ടകൾ വിൽപ്പനയ്ക്ക്
December 4, 2021 - 9:51 pm
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) മാള യൂണിറ്റിലെ പൗൾട്രി ഫാമിൽ നിന്നും ബി.വി.380 ഇനത്തിൽപ്പെട്ട കോഴിമുട്ടകൾ നാലു രൂപ നിരക്കിൽ ലഭിക്കും. താത്പര്യമുള്ളവർ 9495000916, 9495000919 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.