കോഴിമുട്ടകൾ വിൽപ്പനയ്ക്ക്

December 4, 2021

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) മാള യൂണിറ്റിലെ പൗൾട്രി ഫാമിൽ നിന്നും ബി.വി.380 ഇനത്തിൽപ്പെട്ട കോഴിമുട്ടകൾ നാലു രൂപ നിരക്കിൽ ലഭിക്കും.  താത്പര്യമുള്ളവർ 9495000916, 9495000919 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

തിരുവനന്തപുരം: ക്ഷീര-മൃഗസംരക്ഷണ രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്ന ശിൽപശാലയ്ക്കു തുടക്കമായി

September 23, 2021

തിരുവനന്തപുരം: അടുത്ത അഞ്ചു വർഷംകൊണ്ട് മൃഗസംരക്ഷണ-ക്ഷീര മേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാനും അതിന്റെ പുരോഗതി വിലയിരുത്താനും കഴിയണമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിൽ നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് …