റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ആലപ്പുഴ: കൊയ്ത്തുത്സവം നവംബര്‍ 30 ന്

November 29, 2021 - 8:12 pm

ആലപ്പുഴ: വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഗ്രാമം പൊക്കാളി അരിയുടെ വിപണനോദ്ഘാടനവും 2021 നവംബര്‍ 30ന് രാവിലെ 7.30ന് വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തില്‍ മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ്,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്. ശിവപ്രസാദ്, സജിമോള്‍ ഫ്രാന്‍സിസ്, ബി ബ്ലോക്ക് കര്‍ഷക സംഘം പ്രസിഡന്റ് പി.ജി. പുരുഷോത്തമന്‍, സി.ജി. മോഹനന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *