തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ ത​​​രം​​​ഗം പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം. എ​​​ങ്കി​​​ലും 72-80 സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​വും വി​​​ല​​​യി​​​രു​​​ത്തി.12 സീ​​​റ്റു​​​ക​​​ളി​​​ൽ ഉ​​​റ​​​പ്പാ​​​യും വി​​​ജ​​​യി​​​ക്കാ​​​നാ​​​കും. മ​​​ന്ത്രി​​​മാ​​​രാ​​​യ ജി.​​​ആ​​​ർ. അ​​​നി​​​ൽ,...
Read full story
. രുവനന്തപുരം | പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്ത് വൈകുന്നതില്‍...
Read full story
ആലപ്പുഴ: കാർഷിക മേഖലയ്ക്ക് 2765 കോടി രൂപയുടെ ലോകബാങ്ക് സഹായത്തിന് അന്തിമാനുമതി ലഭിച്ചതായി മന്ത്രി പി.പ്രസാദ് പറഞ്ഞു.സംസ്ഥാന കീട നിരീക്ഷണ കേന്ദ്രം മങ്കൊമ്പിന്റെ പുതിയ ഓഫീസ് കെട്ടിടം കളർകോട് അഗ്രി കോപ്ലക്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇത്രയും വലിയ നിക്ഷേപം കേരളത്തിന്റെ...
Read full story
നടൻ ജയസൂര്യക്കെതിരെ കൃഷി മന്ത്രി പി പ്രസാദ്. പണം കിട്ടിയ കൃഷ്ണപ്രസാദിൻറെ പേരിൽ ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കൃഷിമന്ത്രി സഭയിൽ വ്യക്തമാക്കി. നടൻ പുതിയ തിരക്കഥയുമായി വരികയായിരുന്നു. കാർഷിക പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ...
Read full story
ആലപ്പുഴ: സർക്കാർ സംവിധാനത്തിൽ നികുതിദായകന് ഉദ്യോഗസ്ഥർ പ്രഥമ പരിഗണനയും ബഹുമാനവും നൽകണമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. നികുതിദായകന്റെ വിഹിതമാണ് ഓരോ ഉദ്യോഗസ്ഥന്റെയും ശമ്പളമെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ ഐ.എച്.ആർ.ഡി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചെങ്ങന്നൂർ താലൂക്ക്തല മന്ത്രിമാരുടെ...
Read full story
ആലപ്പുഴ: ജില്ലയിലെ അതിദരിദ്ര വിഭാഗം ജനങ്ങള്‍ക്ക് കരുതലേകാന്‍ മുന്നോട്ട് എത്തി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മുന്‍കൈ എടുത്ത് നടപ്പിലാക്കുന്ന 'ചില്‍ഡ്രന്‍സ് ഫോര്‍ ആലപ്പി- ഒരുപിടി നന്മ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേര്‍ത്തല തെക്ക് ജി.എച്ച്.എസ.എസില്‍...
Read full story
കൃഷിദര്‍ശന്‍ : കാര്‍ഷിക അദാലത്തില്‍ ലഭിച്ചത് 37 പരാതികള്‍ വന്യമൃഗശല്യം തടയുന്നതിന് നെടുമങ്ങാട് കാര്‍ഷിക ബ്ലോക്കില്‍ 40 ലക്ഷം രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കൃഷിദര്‍ശന്‍ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ കാര്‍ഷിക അദാലത്തില്‍ കര്‍ഷകരുടെ പരാതികള്‍ക്ക് മറുപടി...
Read full story
നെടുമങ്ങാടൻ സമൃദ്ധി’ ഉത്പന്നങ്ങൾ വിപണിയിലേക്ക്
റിപ്പോര്‍ട്ട്

നെടുമങ്ങാടൻ സമൃദ്ധി’ ഉത്പന്നങ്ങൾ വിപണിയിലേക്ക്

By ന്യൂസ് ഡെസ്ക് January 29, 2023
വർണ്ണാഭമായ ഘോഷയാത്രയോടെ കൃഷി ദർശന് സമാപനം നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകർ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങൾ "നെടുമങ്ങാട് സമൃദ്ധി " എന്ന ബ്രാൻഡിൽ കൃഷി വകുപ്പിന്റെ പിന്തുണയോടെ വിപണിയിൽ എത്തിക്കും. നെടുമങ്ങാട് മുൻസിപ്പാലിറ്റിയുടെ കൃഷി ഭവന് കീഴിൽ പുതിയ ഇക്കോഷോപ് തുടങ്ങുമെന്നും...
Read full story
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'അര്‍ത്തുങ്കല്‍ ഫെസറ്റ്' വ്യവസായ ഉത്പന്ന പ്രദര്‍ശന വിപണന മേള 19-ന് രാവിലെ ഒമ്പതിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍...
Read full story
ആലപ്പുഴ: ചേർത്തല മണ്ണ് പര്യവേഷണ ഓഫീസിലും മുൻസിപ്പാലിറ്റി കൃഷി ഭവനിലും കൃഷി മന്ത്രി പി. പ്രസാദിന്റെ മിന്നൽ പരിശോധന. ഹാജർ ബുക്കിൽ ഒപ്പിട്ടുമുങ്ങിയ ജീവനക്കാരെ മന്ത്രി പിടികൂടി. ചേർത്തല മണ്ണ് സംരക്ഷണ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി നിർദ്ദേശം...
Read full story