ആലപ്പുഴ: വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഗ്രാമം പൊക്കാളി അരിയുടെ വിപണനോദ്ഘാടനവും 2021 നവംബര്‍ 30ന് രാവിലെ 7.30ന് വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തില്‍ മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. പട്ടണക്കാട് ബ്ലോക്ക്...
Read full story


