റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലാല്‍സലാം-സ്മൃതി ഇറാനിയുടെ നോവല്‍ വരുന്നു

November 19, 2021 - 11:17 am

ന്യൂഡല്‍ഹി: 2010ല്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ മരണത്തിന് കാരണമായ സംഭവം നോവലാക്കാനൊരുങ്ങി സ്മൃതി ഇറാനി. ലാല്‍സലാം എന്ന പേരില്‍ മന്ത്രിയുടെ ആദ്യ നോവല്‍ ഉടന്‍ പുറത്തിറങ്ങും. വെസ്റ്റ്‌ലാന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാണ് നോവല്‍. നവംബര്‍ 29 ന് നോവല്‍ വായനക്കാരിലെത്തും.കുറേ കാലമായി ഈ കഥ തന്റെ മനസ്സിലുണ്ടെന്നും വായനക്കാര്‍ക്ക് നോവല്‍ ഇഷ്ടമാകുമെന്നും സ്മൃതി ഇറാനി പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *