
റിപ്പോര്‍ട്ട്
കൂടുതല്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കേരളത്തോട് നിര്‍ദേശിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി
By ന്യൂസ് ഡെസ്ക്
•
May 23, 2023
തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീതൊഴിലാളികള്‍ ഏറെയുള്ള കാര്‍ഷിക - കെട്ടിട നിര്‍മാണ മേഖലകളില്‍ കൂടുതല്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വനിതാ - ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ലേബര്‍ 20 യുടെ...
Read full story











