അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്തിരുവനന്തപുരം: കോവിഡ് ധനസഹായം: 16ന് മുൻപ് ഹാജരാകണം
October 9, 2021 - 6:28 pm
തിരുവനന്തപുരം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അപേക്ഷിച്ചിട്ടും കോവിഡ് ധനസഹായം ലഭിക്കാത്തവർ ബാങ്ക് പാസ്സ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും അംഗത്വകാർഡും ആയി 16ന് മുൻപ് ക്ഷേമനിധി ഓഫീസിൽ ഹാജരാകണം.