
ആധാര്‍ പുതുക്കിയില്ലെങ്കില്‍ ഇനിയും വൈകേണ്ട; ഫീസ് വേണ്ടാത്തത് ഈ തിയതി വരെ മാത്രം
ഡിസംബര്‍ 14 വരെ സൗജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.ഇതിന് ശേഷം ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്‌താല്‍ അതിന് പണം നല്‍കേണ്ടിവരും. 10 വര്‍ഷം പഴക്കമുള്ള ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്തൊക്കെ അപ്ഡേറ്റ് ചെയ്യാം? …
ആധാര്‍ പുതുക്കിയില്ലെങ്കില്‍ ഇനിയും വൈകേണ്ട; ഫീസ് വേണ്ടാത്തത് ഈ തിയതി വരെ മാത്രം Read More