റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിനെ കാര്യക്ഷമത ഓഫീസായി പ്രഖ്യാപിച്ചു

October 1, 2021 - 8:57 am

കട്ടപ്പന: ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിനെ കാര്യക്ഷമത ഓഫീസായി പ്രഖ്യാപിച്ചു . കട്ടപ്പന എംപ്ലോയിമെന്റ് ഓഫിസർ റെജി .പി.എസ് അദ്ധ്യത വഹിച്ച യോഗത്തിൽ ജില്ല എംപ്ലോയിമെന്റ് ഓഫിസർ ബിന്ദു കെ.എസ് ആണ് പ​ഖ്യാപനം നടത്തിയത്.

എൻ .ജി ഒ യൂണിയൻ ജില്ലാ ട്രഷറർ കെ സി സജിവൻ ആമുഖ പ്രഭാഷണം നടത്തി ,, ഏരിയ സെക്രട്ടറി മുജിബ് റഹ്മാൻ സ്വഗതവും ,അനിഷ് കുമാർ കെ ടി നന്ദിയും പറഞ്ഞു .സർവിസ് സംഘടന നേതാക്കൾ യോ​ഗത്തിൽ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *