റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുഴവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

September 20, 2021 - 10:30 am

കൊച്ചി : രതീന ഷെർഷാദ് സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന എന്ന ചിത്രമാണ് പുഴു. ഈ ചിത്രത്തിപുഴവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മുട്ടി തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഈ ചിത്രത്തിൽ മമ്മൂട്ടി പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നത് എന്ന് ഫസ്റ്റ് ലുക്കിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കണ്ണിൽ ഭയവും കയ്യിൽ പിസ്റ്റളുമായി കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഭയന്ന് ഇരിക്കുന്ന മമ്മൂട്ടിയെ ഫസ്റ്റ് ലുക്കിൽ വ്യക്തമാക്കുന്നുണ്ട്.

മമ്മൂട്ടിയുടെ എല്ലാ സിനിമയിലെയും മേക്കപ്മാൻ ആയിരിക്കുന്ന എസ് ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ സഹ നിർമ്മാതാവ് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ആണ്. ഓഗസ്റ്റ് 17 ആരംഭിച്ച ഷൂട്ടിംഗ് നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അമൽ നീരദ് ചിത്രം ഭീഷ്മരുടെ ഷെഡ്യൂൾ തീർത്ത് പുഴുവിന്റെ സംഘത്തിനൊപ്പം ചേർന്നത് സെപ്റ്റംബർ 10 നാണ് .

തിരക്കഥ ഹർഷാദ്, സുഫാസ് ഷറഫ്, ക്യാമറ തേനി ഈശ്വർ . സംഗീതം തം ജേക്സ് ബിജോയ്,എന്നിവർ നിർവഹിക്കുന്നു ,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *