റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിന് സ്വകാര്യ ക്വാട്ടയില്‍ 10 ലക്ഷം കൊവിഷീല്‍ഡ് ഡോസുകള്‍ വാങ്ങാം: കേന്ദ്രാനുമതിയായി

August 16, 2021 - 9:10 pm

ന്യൂഡല്‍ഹി: സ്വകാര്യ മേഖല ക്വാട്ടയില്‍ 10 ലക്ഷം കൊവിഷീല്‍ഡ് ഡോസുകള്‍ വാങ്ങാന്‍ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡിന് അനുമതി നല്‍കി കേന്ദ്രം.ഡോസിന് 630 രൂപ നിരക്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങാനുള്ള അനുമതിയാണ് കെ.എം.എസ്.സി.എലിന് ലഭിച്ചത്. സ്വകാര്യ മേഖല ക്വാട്ടയിലെ 25 ശതമാനമാണ് സംസ്ഥാനത്തിന് ലഭിക്കുക.കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് മാസം ആദ്യം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ (എസ്.ഐ.ഐ) സംസ്ഥാനം സമീപിച്ചിരുന്നു. തുടര്‍ന്നാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *